'ദിനാചരണം';വടകരയിൽ സി കെ ശശി മാസ്റ്റർ അനുസ്മരണവും ഗസൽസന്ധ്യയും സംഘടിപ്പിച്ചു

'ദിനാചരണം';വടകരയിൽ സി കെ ശശി മാസ്റ്റർ അനുസ്മരണവും ഗസൽസന്ധ്യയും സംഘടിപ്പിച്ചു
Jun 8, 2026 11:44 AM | By Fidha Parvin
#Latest News #Vadakara #CK Sasi Master #Ghazal

വടകര:(https://vatakara.truevisionnews.com/) വടകരയുടെ വിദ്യാഭ്യാസ-സാമുഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാഗർ കോളേജ് സ്ഥാപക പ്രിൻസിപ്പലുമായ സി കെ ശശി മാസ്റ്ററുടെ 30-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

ശശി മാസ്റ്ററുടെ സുഹൃത്തുക്കളും സാഗർ കോളേജിലെ പൂർവ വിദ്യാർഥികളും ചേർന്ന് നടത്തിയ അനുസ്മരണ പരിപാടി വടകര ടൗൺ ഹാളിൽ ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനംചെയ്തു.നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി അധ്യക്ഷനായി.

സി കെ ശശി മാസ്റ്റർ സ്മാരക എൻഡോവ്‌മെൻ്റ് അനിൽ ചേലേമ്പ്ര വിതരണംചെയ്തു. ഇ അരവിന്ദാക്ഷൻ, ഇ വി വത്സൻ, കെ വി രാമചന്ദ്രൻ, എം കെ വിനോദൻ, രാജാറാം തൈപ്പള്ളി, ടി കെ സാവിത്രി എന്നിവർ സംസാരിച്ചു. പി എം ബിജു സ്വാഗതവും അഡ്വ. ആർ സുഭാഷ് നന്ദിയും പറഞ്ഞു. തുടർന്ന് ഭാനു പ്രകാശ് അവതരിപ്പിച്ച ഗസൽസന്ധ്യയും അരങ്ങേറി.

Content Highlight: CK Sasi Master's memorial and ghazal evening organized in Vadakara

#Latest News #Vadakara #CK Sasi Master #Ghazal

Next TV

Related Stories
വയോധികന്റെ ആത്മഹത്യ; മുഴുവൻ പ്രതികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

Jun 8, 2026 12:00 PM

വയോധികന്റെ ആത്മഹത്യ; മുഴുവൻ പ്രതികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

വയോധികന്റെ ആത്മഹത്യ മുഴുവൻ പ്രതികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന്...

Read More >>
'നവീകരിച്ചു'; നടക്കുതാഴ ബാങ്ക് നവീകരിച്ച എടോടി ശാഖ പ്രവർത്തനം തുടങ്ങി

Jun 8, 2026 11:17 AM

'നവീകരിച്ചു'; നടക്കുതാഴ ബാങ്ക് നവീകരിച്ച എടോടി ശാഖ പ്രവർത്തനം തുടങ്ങി

നടക്കുതാഴ ബാങ്ക് നവീകരിച്ച എടോടി ശാഖ പ്രവർത്തനം...

Read More >>
നേഷണൽ ഹൈവെ നിർമ്മാണം - സർവ്വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം -ആർ.ജെ.ഡി

Jun 7, 2026 08:12 PM

നേഷണൽ ഹൈവെ നിർമ്മാണം - സർവ്വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം -ആർ.ജെ.ഡി

നേഷണൽ ഹൈവെ നിർമ്മാണം - സർവ്വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം...

Read More >>
വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ

Jun 7, 2026 04:39 PM

വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ

ഗതാഗത കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണമെന്ന് കെ.കെ....

Read More >>
'ജീവന് തണലാകാം' മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം സംഘടിപ്പിക്കുന്നു

Jun 7, 2026 03:48 PM

'ജീവന് തണലാകാം' മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം സംഘടിപ്പിക്കുന്നു

മടപ്പള്ളിയിൽ പാലിയേറ്റീവ് കെയർ ഫണ്ട് ശേഖരണത്തിനായി ചായസൽക്കാരം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 7, 2026 02:18 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

Entertainment News