നാദാപുരം:(nadapuram.truevisionnews.com) ഉമ്മത്തൂരിലെ ചേടിയാല താഴെ കുനിയിൽ മാതു ( 75) അന്തരിച്ചു.

ഭർത്താവ് പരേതനായ ആണ്ടി
മക്കൾ : നാണു (ഖത്തർ) , സുരേന്ദ്രൻ (കുവൈത്ത്) ,ജാനകി, ചന്ദ്രി
മരുമക്കൾ : പരേതനായ ആണ്ടി (കുമ്മങ്കോട്), ഗോപാലൻ (തണ്ണീർ പന്തൽ), ലീല (കുനിങ്ങാട്), ശുഭ ( കടവത്തൂർ)
#Mother #daughter#passed #Chediyala #Ummathur