നാദാപുരം: (nadapuram.truevisionnews.com) നിട്ടൂരിലെ പൗര പ്രമുഖനും, ഞള്ളോറ ജുമാമസ്ജിദ് മുൻ പ്രസിഡണ്ടുമായ പനയങ്കോട്ടുമ്മൽ മൊയ്തു ഹാജി (98 ) അന്തരിച്ചു.
ഭാര്യ പരേതയായ: അലീമ



മക്കൾ: അഷ്റഫ്, (സലാല ) മഹമൂദ് (മസ്കറ്റ്), ഖാലിദ് (ദുബൈ), ആയിഷ, പരേതനായ, കുഞ്ഞബ്ദുല്ല
മരുക്കൾ : നാദാപുരം മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടരി എൻ.കെ. മൂസ്സ മാസ്റ്റർ, ഫസീല ( നമ്പ്യത്താംകുണ്ട്) സുനീറ (നീലേച്ചുകുന്ന്) സാബിറ (തൊട്ടിൽ പാലം ) നിബില (പൈതോത്ത്)
Panayangottummal Moidu Haji passes away










































