കെ.പി.കെ.ഇബ്രാഹിം കണിയാക്കണ്ടി അന്തരിച്ചു

കെ.പി.കെ.ഇബ്രാഹിം കണിയാക്കണ്ടി  അന്തരിച്ചു
Apr 25, 2025 09:33 AM | By Anjali M T

വളയം: ജാതിയേരി കുനിയിൽ പോതുക്കണ്ടി കെ.പി.കെ.ഇബ്രാഹിം കണിയാക്കണ്ടി (66) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ:ഫാത്തിമ എഴുന്നായിപൊയിൽ വെള്ളിയോട് , മക്കൾ: മുനീർ( ദുബൈ),മുഹമ്മദ് (സെക്രട്ടറി ഖത്തർ ചെറുമോത്ത് നൂറുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി)റൈഹനാത്ത്,താഹിറ

മരുമക്കൾ: ജാസ്മിൻ തെരുവൻ പറമ്പ്,സഹല മുടവന്തേരി,അബൂബക്കർ ചെക്യാട്,ഷജീർ തുണേരി.

സഹോദരങ്ങൾ: കെ പി.കെ മുഹമ്മദ് ഹാജി, കെ.പി. കെ സൂപ്പി,കെ.പി.കെ മൊയ്തു,കെ.പി.കെ മൂസ്സ, കണിയാക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ,പള്ളിപറമ്പത്ത് ബിയ്യാത്തു

ഖത്തർ ചന്ദ്രിക റീഡേഴ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി, ഖത്തർ കെ.എം.സി.സി ജില്ലാ കമ്മിറ്റി അംഗം, ഖത്തർ ചെറുമോത്ത് നൂറുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി ജനറൽ സെക്രട്ടറി, ഖത്തർ ചെറുമോത്ത് മുസ്ലിം റിലീഫ് കമ്മിറ്റി സെക്രട്ടറി, ഖത്തർ ജാതിയേരി ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രടി, വളയം പഞ്ചായത്ത് മുസ്ലിംലീഗ് വളണ്ടിയർ കോർകമ്മിറ്റി ചെയർമാൻ എന്നീ നീലകളിൽ പ്രവർത്തിച്ചിറ്റുണ്ട്. 38 വർഷം ഖത്തർ ഇലക്ട്രിസിറ്റി വകുപ്പിൽ മീറ്റർ റീഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാലാ സാഹിത്യ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.

#KPK #Ibrahim #Kaniyakandi #passes #away

Next TV

Related Stories
Top Stories










News Roundup






GCC News