കുനിങ്ങാട്: (nadapuram.truevisionnews.com)വിലാതപുരം ചിറയിൽ പള്ളി മരുതിയാട്ട് മുഹമ്മദ് (70) അന്തരിച്ചു.
ഭാര്യ: ജമീല.



മക്കൾ: ജസീറ(ആയഞ്ചേരി), സൈനബ (എടച്ചേരി), മുനീറ (മുക്കുത്തും വയൽ), ജലീൽ ( നെസ്റ്റോ, ദുബൈ).
മരുമക്കൾ: റഫീഖ് വരയാലിൽ (ആയഞ്ചേരി), സാദത്ത് കുടിയഞ്ചേരി (മുക്കടത്തുംവയൽ), സലീം അരീക്കര (എടച്ചേരി), ഫസീല (വെള്ളൂർ).
സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു.
മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9.30 ന് ചിറയിൽ ജുമ മസ്ജിദിൽ. ഖബറടക്കം പത്ത് മണിക്ക് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
chirayil palli maruthiyatt muhammed passed away