എടച്ചേരി: തെക്കയിൽ രാജൻ (റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ) (66) അന്തരിച്ചു. പരേതരായ തെക്കയിൽ കേളപ്പന്റേയും മാതുവിന്റെയും മകനാണ്.ഭാര്യ: പ്രേമലത (മേക്കുന്ന് ) മക്കൾ: പ്രജിത, പ്ര നിത. മരുമക്കൾ: പ്രസാദ് മൂടാടി , ശ്രീരാഗ് മുക്കാളി. സഹോദരങ്ങൾ: ശാന്ത വെള്ളികുളങ്ങര, രാധ മുക്കാളി, രവീന്ദ്രൻ വിളക്കോട്ടൂർ ,പരേതയായ രേവതി മാഹി
thekkayil rajan passed away