നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ ചെറിയ തയ്യിൽ അബ്ദുല്ലയുടെ ഭാര്യ ആയിഷ (76) അന്തരിച്ചു.
മക്കൾ: അസീസ്, കുഞ്ഞമ്മദ്, മജീദ് (സൗദി അറേബ്യ), സുഹറ.



മരുമക്കൾ: പാറേമമൽ മൊയ്തു (പാലേരി), സുബൈദ, റംല, ഹസീന.
cheriya thayyil Ayesha passed away
Aug 28, 2025 10:59 PM
ചിറയിൽ പള്ളി മരുതിയാട്ട് മുഹമ്മദ്...
Read More >>