നാദാപുരം: (nadapuram.truevisionnews.com)പാലേരിക്കണ്ടി അബ്ദുള്ള (83)ഹാജി അന്തരിച്ചു. നാദാപുരത്തെ പലചരക്ക് വ്യാപാരിയായിരുന്നു..
ഭാര്യ :പരേതയായ അയിശു



മക്കൾ:ലത്തീഫ്,ഹാരിസ്,നസീമ,ഹസീന
ജാമാതാക്കൾ: മഹമൃദ് കനവത്ത്,ജലീൽ നാമത്ത്
സഹോദരങ്ങൾ:പാലേരിക്കണ്ടി മമ്മുഹാജി, മായൻകുട്ടിഹാജി, പോക്കർ, പുതിയക്കൽ പാത്തു
ഖബറടക്കം രാവിലെ പത്ത് മണിക്ക് നാദാപുരം മുദാക്കര ജുമാ മസ്ജിദിൽ
Palerikandi Abdullah Haji passed away