വളയം:(nadapuram.truevisionnews.com) ചെറുമോത്ത് കുഴിക്കണ്ടിയിൽ ഖാദർ ഹാജി (78) അന്തരിച്ചു.
ഭാര്യ: പാത്തു ഹജ്ജുമ്മ ചെറിയപറമ്പത്ത് വാണിമേൽ



മക്കൾ: ഹകീം (ഖത്തർ), നസീമ, അസ്മ.
മരുമക്കൾ: അമ്മദ് കല്ലിക്കണ്ടി വാണിമേൽ, നാസർ കുഞ്ഞിപ്പിലാവുള്ളതിൽ വിളക്കോട്ടൂർ, മുഹ്സിന തൂണേരീൻ്റവിട വാണിമേൽ.
സഹോദരങ്ങൾ: കുഴിക്കണ്ടി ഇബ്റാഹിം ഹാജി, മറിയം, മാമി ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ, പരേതരായ മമ്മു ഹാജി, മൊയ്ദു ഹാജി.
Kuzhikkandiyil Khader Haji passes away