ചോമ്പാല:(https://vatakara.truevisionnews.com/)അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 77-ാം റിപ്പബ്ലിക്ക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. മുതിർന്ന നേതാവ് ചാപ്പയിൽ രാജൻ ദേശീയപതാക ഉയർത്തി.
പാമ്പള്ളി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സോമൻ കൊളരാട്,ബബിത്ത് തയ്യിൽ, നസീർ വീരോളി ഷഹീർ അഴിയൂർ, എൻ. ധനേഷ്, ശ്രീധരൻ പൊയിൽ, പി.പി. വിജയൻ, സജിത്ത് കൂടക്ക, പുരുഷു രാമത്ത്, വത്സൻ കെ. പ്രസംഗിച്ചു.
Republic Day celebrated in Azhiyur











































