#Kudumbashree | സ്നേഹ പൂവിരിയും; ഓണപ്പുക്കളമൊരുക്കാൻ നാദാപുരത്ത് കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി

 #Kudumbashree | സ്നേഹ പൂവിരിയും;  ഓണപ്പുക്കളമൊരുക്കാൻ  നാദാപുരത്ത് കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി
Jul 1, 2024 10:21 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) സൗഹൃദത്തിൻ്റെ സ്നേഹ പൂ ഇനി ഈ മണ്ണിൽ വിരിയും.

ഓണപ്പുക്കളമൊരുക്കാൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തടക്കമായി. കുടുംബശ്രീ അംഗങ്ങളായവർ സംഘകൃഷിയായാണ് പദ്ധതി നടപ്പാക്കുന്നത്.

തരിശായ പാടങ്ങളും പറമ്പുകളും കൃഷിയോഗ്യമാക്കിയാണ് ആദ്യമായി ചെണ്ടുമല്ലി കൃഷി നടത്തുന്നത്.

20-ാം വാർഡിലെ പാടത്ത് തൈനട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സി.ടി.കെ സമീറ അദ്ധ്യക്ഷം വഹിച്ചു

#Love #will #bloom #Kudumbashree #chendumalli #cultivation #Nadapuram #prepare #onapookalam

Next TV

Related Stories
 പച്ചതുരുത്ത്  ഒരുങ്ങി; കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം സമർപ്പണം നാളെ

Feb 20, 2025 08:09 AM

പച്ചതുരുത്ത് ഒരുങ്ങി; കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം സമർപ്പണം നാളെ

ഏറ്റവും ഒടുവിലിതാ ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ പുതുപാഠം കൂടി തീർത്തിരിക്കുന്നു....

Read More >>
നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

Feb 17, 2025 03:49 PM

നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

294 കൊച്ചു കുട്ടികളുടെ കലോത്സവമാണ് നക്ഷ്ത്ര പുക്കൾ എന്ന പേരിൽ നടക്കുന്ന...

Read More >>
തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

Feb 11, 2025 01:25 PM

തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

കദളി പഴം, ഇളനീർ പാൽ ഉൾപ്പെടുന്നവ ഉപയോഗച്ച് കലശത്തിന് നിവേദ്യം...

Read More >>
#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

Jan 1, 2025 05:11 PM

#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

സ്വന്തം വീട്ടുവളപ്പിൽ നാട്ടു വളർത്തിയ തെങ്ങിൽ നിന്നാണ് ഈ തേങ്ങ ലഭിച്ചത്....

Read More >>
#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

Nov 26, 2024 08:14 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡ് അംഗം വസന്ത...

Read More >>
Top Stories

News Roundup