വെള്ളൂര്‍: ( nadapuram.truevisionnews.com) ദീര്‍ഘകാലം ചെന്നൈയില്‍ കച്ചവടം നടത്തിയിരൂന്ന കുരുമ്പേരി കുഞ്ഞിരാമന്‍(68) അന്തരിച്ചു.
ഭാര്യ:ചന്ദ്രി . മക്കള്‍: ഗോഗുല്‍(കേഡ്ഫെം ബാഗ്ളൂര്‍,വിചിത്ര(മേസ്ക് ചെന്നൈ) . മരുമക്കള്‍:ഷമ(ടേര്‍ഡഫൈന്‍,ചെന്നൈ).സതീഷ്(മെസ്ക് ഷിപ്പിങ്).



സഹോദരങ്ങള്‍:കുമാരന്‍,രാജന്‍,നാരായണി,രോഹിണി,ലത,പരേതരായ ഗോപാലന്‍,കുഞ്ഞികണ്ണന്‍,കൃഷ്ണന്‍.
Kurumberi Kunhiraman passes away